¡Sorpréndeme!

ഈ കോപ്പ ബ്രസീലിനായി മാത്രം ഉണ്ടാക്കിയിരിക്കുന്നത് | Oneindia Malayalam

2019-07-07 179 Dailymotion

Messi refused to collect his bronze medal
കോപ്പാ അമേരിക്കയിലെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ അര്‍ജന്റീന വിജയിച്ചെങ്കിലും, മത്സരത്തില്‍ മെസ്സി ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു. റഫറിയുടെ വിചിത്രമായ ചുവപ്പ് കാര്‍ഡ് ഏറെ വിവാദത്തിനു വഴിയൊരുക്കിയട്ടുണ്ട്.മെസ്സിയും ചിലി താരം മെഡലും തമ്മിലുള്ള തര്‍ക്കമാണ് ചുവപ്പില്‍ കലാശിച്ചത്. ചുവപ്പ് കാര്‍ഡിനുള്ളതൊന്നും സംഭവിച്ചിരുന്നില്ലാ. പ്രതിഷേധത്തിന്റെ ഭാഗമായി മെസ്സി വെങ്കല മെഡല്‍ വാങ്ങിക്കാന്‍ തയ്യാറായില്ലാ.സമ്മാനദാന ചടങ്ങില്‍ മെസ്സി എത്തിയില്ലാ, സീനിയര്‍ താരം ഓട്ടോമെന്‍ഡിയും ചടങ്ങില്‍ നിന്നും അകന്നു നിന്നു. നേരത്തേ,കോപ്പാ അമേരിക്കാ നടത്തിനെ പറ്റി മെസ്സി വിമര്‍ശിച്ചിരുന്നു